എല്‍പിജി ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ പടയൊരുക്കം; 5 കിലോ സിലിണ്ടറുകള്‍ വ്യാപകമാക്കുന്നു, കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്

എല്‍പിജി ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ പടയൊരുക്കം; 5 കിലോ സിലിണ്ടറുകള്‍ വ്യാപകമാക്കുന്നു, കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്

J
Janam TVSource Link
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്തുണ്ടായ പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളുമായി കേന്ദ്ര മന്ത്രാലയം. ഗാര്‍ഹിക സിലിണ്ടറുകളുടെ ബുക്കിംഗില്‍ നിയന്ത്രണം വന്നതോടെ ബുദ്ധിമുട്ടിലായ ഉപഭോക്താക്കള്‍ക്കായി 5 കിലോ സിലിണ്ടറുകളുടെ വിതരണം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു. സാധാരണ ഗാര്‍ഹിക കണക്ഷനുകള്‍ ഇല്ലാത്തവര്‍ക്കും സിലിണ്ടറുകള്‍ തീര്‍ന്നുപോയവര്‍ക്കും പെട്ടെന്ന് ലഭ്യമാകുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. യാതൊരു മുന്‍കൂര്‍ അപേക്ഷയുമില്ലാതെ തിരിച്ചറിയല്‍ രേഖ മാത്രം നല്‍കി ആര്‍ക്കും 5 കിലോ സിലിണ്ടറുകള്‍ സ്വന്തമാക്കാം. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ മാത്രം രാജ്യത്ത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എല്‍പിജി ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ പടയൊരുക്കം; 5… | Boolokam