കൊല്ലം : മൂന്നു പതിറ്റാണ്ടു നീണ്ട ബന്ധം അവസാനിപ്പിച്ച് സിപിഎമ്മിൽ നിന്ന് കോൺഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എം എൽ എ ഐഷാ പോറ്റിക്കെതിരെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി രംഗത്ത്. ഐഷാപോറ്റിയുടെ നിലപാട് അവസരവാദപരമെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ഐഷാപോറ്റിയെ രണ്ടു തവണ ജില്ലാപ്പഞ്ചായത്ത് അംഗവും മൂന്നു തവണ എംഎൽഎ ആക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കിയതും പാർട്ടിയാണ് . ഈ കാലയളവിൽ തന്നെ സിപി എം ജില്ലാകമ്മിറ്റി അംഗമായും ജനാധിപത്യ മഹിളാ […]