തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തള്ളിപ്പറഞ്ഞു കൊണ്ട് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളുടെ കാര്യത്തിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്തവും ബാധ്യതയും ഇല്ലെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് തങ്ങൾ പ്രയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. രാഹുൽ എം എൽ എ സ്ഥാനം നേരത്തെ രാജി വച്ച് പോകേണ്ടത് ഉണ്ട് എന്നും മുരളീധരൻ പറഞ്ഞു. ‘രാഹുലിന്റെ ഭാഗത്ത് തെറ്റ് കണ്ടതുകൊണ്ടാണ് പുറത്താക്കിയത്. അതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കേണ്ട ആവശ്യം എന്താ. പണ്ട് […]