ഒമാന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നാവികസേനയുടെ വെടിവെപ്പ്; നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നു; പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ഒമാന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നാവികസേനയുടെ വെടിവെപ്പ്; നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നു; പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര കപ്പല്‍ പാതയില്‍ ഇന്ത്യന്‍ പതാകയേന്തിയ രണ്ട് ചരക്കുകപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് വെടിയുതിര്‍ത്തു. ഒമാന്‍ ഉള്‍ക്കടലില്‍ വെച്ചാണ് നാടകീയമായ ഈ ആക്രമണം ഉണ്ടായത്. ഇറാഖില്‍ നിന്നുള്ള രണ്ട് ദശലക്ഷം ബാരല്‍ എണ്ണയുമായി നീങ്ങുകയായിരുന്ന കപ്പലുകളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ഈ പ്രകോപനം. ജഗ് അര്‍ണവ്, സന്‍മാര്‍ ഹെറാള്‍ഡ് ഈ കപ്പലിന് നേരെ നേരിട്ട് ആക്രമണമുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവെപ്പുണ്ടായെങ്കിലും പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. ആക്രമണത്തിന് പിന്നാലെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒമാന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ന… | Boolokam