കണ്ണൂർ: ഒരു കോടി രൂപ അടിച്ച സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് ഒരു ഗൂഢ സംഘം തട്ടിയെടുത്തു. കണ്ണൂർ പേരാവൂരിലാണ് സംഭവം. പേരാവൂർ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റാണ് തട്ടിയെടുത്തത്. ഡിസംബർ 30 ണ് നറുക്കെടുത്ത ലോട്ടറിക്കാണ് ഒരു കോടി രൂപ സാദിക്കിന് അടിച്ചത്.ടിക്കറ്റ് ബ്ലാക്കിന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാങ്ങാൻ എത്തിയ ഗൂഢ സംഘമാണ് തട്ടിയെടുത്തത്. കഴിഞ്ഞ 15 ദിവസത്തോളമായി സാദിക്ക് ഇത് കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനായി സാദിഖ് ഈ സംഘത്തെ ബന്ധപ്പെട്ടു വരികയായിരുന്നു. ഇന്നലെ രാത്രി […]