ഒരുക്കങ്ങ​​ൾ ചർമ്മത്തിൽ മാത്രം പോരാ: ഉളളിൽ നിന്നും തിളങ്ങാൻ ഇവ ശീലിക്കൂ മനോഹരമായൊരു വിവാഹദിവത്തിനായി; ആരോ​ഗ്യം ശ്രദ്ധിക്കാം ഇങ്ങനെ

ഒരുക്കങ്ങ​​ൾ ചർമ്മത്തിൽ മാത്രം പോരാ: ഉളളിൽ നിന്നും തിളങ്ങാൻ ഇവ ശീലിക്കൂ മനോഹരമായൊരു വിവാഹദിവത്തിനായി; ആരോ​ഗ്യം ശ്രദ്ധിക്കാം ഇങ്ങനെ

വിവാഹ​ദിവസം ശാ​രീരികമായും മാനസികമായും തിളങ്ങി നിൽക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നില്ലേ. ച‌ർമ്മസംരക്ഷണം കൊണ്ട് മാത്രം ഇത് സാധ്യമാകില്ല. ആരോ​ഗ്യകരമായ ജീവിതശൈലിയും പ്രധാനമാണ്. വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ തുടങ്ങേണ്ട ചില കാര്യങ്ങൾ നോക്കാം. 1. ഭക്ഷണക്രമം ധാരാളം വെളളം കുടിക്കുക ചർമ്മത്തിന് തിളക്കം നൽകാനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കുക. നെല്ലിക്ക, കാരറ്റ്, ബീറ്റ്‌റൂട്ട്, ഓറഞ്ച് തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കും. ജങ്ക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരുക്കങ്ങ​​ൾ ചർമ്മത്തിൽ മാത്രം പോരാ: ഉളളിൽ നിന്നും തിളങ്ങാ… | Boolokam