ഓൾട്ടോ കാര്‍ പാര്‍ക്ക് ചെയ്യാന്‍ 400 രൂപ, തോന്ന്യാസം കാണിക്കരുതെന്ന് മേയർ വിവി രാജേഷ്; പാർക്കിങ് കൊള്ള തടഞ്ഞ മേയർക്ക് സോഷ്യൽ മീഡിയയുടെയും ഭക്തരുടെയും കയ്യടി

ഓൾട്ടോ കാര്‍ പാര്‍ക്ക് ചെയ്യാന്‍ 400 രൂപ, തോന്ന്യാസം കാണിക്കരുതെന്ന് മേയർ വിവി രാജേഷ്; പാർക്കിങ് കൊള്ള തടഞ്ഞ മേയർക്ക് സോഷ്യൽ മീഡിയയുടെയും ഭക്തരുടെയും കയ്യടി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്കെത്തിയ ഭക്തരോട് അമിത പാർക്കിങ് ഫീസ് ഈടാക്കിയ വ്യക്തിയെ നേരിട്ടെത്തി തടഞ്ഞ് തുക തിരികെ നൽകിച്ച് മേയർ വി.വി.രാജേഷ്. കോർപ്പറേഷൻ പരിധിയിൽ ഭക്തർക്ക് വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുത്തതിന് ശേഷം കൊള്ള ലാഭം കൊയ്യുകയായിരുന്നു ഇയാൾ. ദൂര ദേശങ്ങളിൽ നിന്നും പൊങ്കാലയ്‌ക്കായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒരു വലിയ പുരയിടത്തിൽ ഇയാൾ സംവിധാനമൊരുക്കിയിരുന്നു. ഒരു ഓൾട്ടോ കാർ പാർക്ക് ചെയ്യാൻ ഇയാൾ 400 രൂപയാണ് ഈടാക്കിയത്. അതിലും വലിയ തുകയാണ് ടാക്‌സി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓൾട്ടോ കാര്‍ പാര്‍ക്ക് ചെയ്യാന്‍ 400 രൂപ, തോന്ന്യാസം കാണിക്… | Boolokam