ഒഡീഷ : കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരണപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നതിനായി പാറ തുരക്കുന്നതിനിടെ വലിയ കല്ലുകൾ ദേഹത്ത് വീണായിരുന്നു അപകടം. ബാലസോർ സ്വദേശിയായ അഭി സിംഗ് (25), കിയോഞ്ജർ സ്വദേശിയായ ബുധു മുണ്ട (23) എന്നിവരാണ് മരണപ്പെട്ടത്. കഴിഞ്ഞ ആറ്-ഏഴ് വർഷമായി മാനസ് റൂട്ട് എന്ന വ്യക്തിയാണ് കരിങ്കൽ ക്വാറി നടത്തി വരുന്നത്. 2025 ഡിസംബർ 31ന് ക്വാറിയുടെ ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു. അപകടത്തെതുടർന്ന് കഴിഞ്ഞ ദിവസം രാത്രി തന്നെ […]