ചെന്നൈ : തമിഴക വെട്രി കഴകത്തിന്റെ പ്രചരണറാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ നടനും ടി വി കെ നേതാവുമായ വിജയ്യോട് ജനുവരി 12 ന് നേരിട്ട് ഹാജരാകാൻ സിബിഐ സമൻസ് അയച്ചു .വിജയ്യുടെ പ്രചരണ വാഹനം ഓടിച്ചിരുന്ന അജിത് കുമാറിനെ പ്രധാന സാക്ഷിയാക്കി വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കഴിഞ്ഞ സെപ്റ്റംബർ 27 ന് കരൂരിൽ ടിവികെ നേതാവ് വിജയ് നേതൃത്വം നൽകിയിൽ റാലിയിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ച […]