കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും കള്ളവോട്ടുകള്‍ മുസ്ലീം ലീഗ് മഞ്ചേശ്വരത്തെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്: സംയുക്ത പരിശോധനയ്‌ക്ക് വെല്ലുവിളിച്ച് കെ. സുരേന്ദ്രന്‍

കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും കള്ളവോട്ടുകള്‍ മുസ്ലീം ലീഗ് മഞ്ചേശ്വരത്തെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്: സംയുക്ത പരിശോധനയ്‌ക്ക് വെല്ലുവിളിച്ച് കെ. സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ സംയുക്ത വോട്ടര്‍ പട്ടിക പരിശോധനയ്‌ക്ക് എംഎല്‍എ എ.കെ.എം.അഷറഫിനെ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വെല്ലുവിളിച്ചു. വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് എംഎല്‍എ എ.കെ.എം.അഷറഫ് ആരോപണം ഉന്നയിച്ചിരുന്നു. “കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും കള്ളവോട്ടുകള്‍ മുസ്ലീം ലീഗ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്, ഇക്കാര്യം ബിജെപി സ്വതന്ത്രമായി പരിശോധിച്ചുവരികയാണ്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും തുറന്ന മനസ്സോടെ പരിശോധിക്കാന്‍ തയ്യാറാണ് ആരോപണങ്ങളില്‍ വാസ്തവമുണ്ടെങ്കില്‍ സംയുക്ത പരിശോധനയ്‌ക്ക് എതിര്‍പ്പില്ല”; അദ്ദേഹം വ്യക്തമാക്കി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും കള്ളവോട്ടുകള്‍ മ… | Boolokam