തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന അമൂല്യ രത്നങ്ങളടക്കം രണ്ട് കോടി വില വരുന്ന ആഭരണങ്ങൾ മോഷണം പോയി. അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2025 ഒക്ടോബറിലാണ് മോഷണം നടന്നതെന്നാണ് സംശയം. കൊട്ടാരത്തിൽ ഗൗരി ലക്ഷ്മി ഭായിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിലായിരുന്നു ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. മറ്റെവിടെയെങ്കിലും മാറിവച്ചതാകാമെന്ന് കരുതിയതിനാലാണ് പൊലീസ് അറിയിക്കാൻ വൈകിയതെന്ന് എഫ്ഐആറിൽ പറയുന്നു. മോഷണം പോയ ആഭരണങ്ങൾ 1). ഓറഞ്ച് നിറത്തിലുള്ള […]
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അലമാരയിൽ സൂക്ഷിച്ചിരുന്ന അമൂല്യ രത്നങ്ങളടക്കം രണ്ട് കോടി വില വരുന്ന ആഭരണങ്ങൾ മോഷണം പോയി
J
Janam TVSource Link
about 2 months ago