തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥ ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 13.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥയെന്ന് വിശ്വസിപ്പിച്ചാണ് തുക കൈക്കലാക്കിയത്. ദീപ കുമാരി എന്ന സ്ത്രീയാണ് കഴക്കൂട്ടം സ്വദേശിയായ കെ.എം ഷാജിയിൽ നിന്നും വൻ തുക തട്ടിയെടുത്തത്. കസ്റ്റംസ് പിടിച്ചെടുക്കുന്ന സ്വർണ്ണവും മറ്റ് വസ്തുക്കളും ലേലത്തിൽ കുറഞ്ഞ വിലയ്‌ക്ക് എടുക്കാൻ സഹായിക്കാം എന്ന് വാഗ്ദാനം നൽകിയാണ് പണം വാങ്ങിയത്. 2025 സെപ്റ്റംബർ 15 ന്, മെഡിക്കൽ കോളേജ് ബ്രാഞ്ചിലെ ബാങ്ക് […]
കസ്റ്റംസ് പിടിച്ചെടുക്കുന്ന സ്വർണം ലേലത്തിൽ പിടിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതി കൈക്കലാക്കിയത് 13.5 ലക്ഷം രൂപ
J
Janam TVSource Link
about 2 months ago