
തിരുവനന്തപുരം: കിടപ്പുമുറിയിലെ എയർ കണ്ടീഷനുള്ളിൽ നിന്നും അഞ്ചോളം പാമ്പുകളെ പിടികൂടി. ശ്രീകാര്യം ചെറുവയ്ക്കൽ താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനായ മാധവ്. ജെ. പണിക്കരുടെ വീട്ടിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ മാധവ്, കിടപ്പുമുറിയുടെ വാതിൽ തുറന്നപ്പോൾ എസിയുടെ താഴ്വശത്ത് ഒരു വാൽ മറയുന്നത് കണ്ടു. സംശയം തോന്നി എസിക്ക് സമീപം ചെന്നപ്പോൾ എ ചെറിയ ശബ്ദം കേൾക്കുകയും ചെയ്തു. ടോർച്ച് അടിച്ചു നോക്കിയപ്പോൾ പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വനം വകുപ്പിലെ […]