
മലപ്പുറം: സേവനത്തിന്ർറെ ഉദാത്ത മാതൃകയായി വീണ്ടും സേവഭാരതി. കീഴാറ്റൂർ പഞ്ചായത്തിലെ ഭൂരഹിതരായ നാല് കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയന്ന് സ്വപ്നം സാക്ഷാത്കരിച്ചു. കഴിഞ്ഞ ദിവസം കൊണ്ടിപറമ്പ് അയ്യപ്പ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഭൂമിയുടെ പ്രമാണം സേവാഭാരതി കുടുംബങ്ങൾക്ക് കൈമാറി. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് എം. നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന അധ്യക്ഷൻ രഞ്ജിത്ത് വിജയഹരി രജിസ്റ്റർ ചെയ്ത പ്രമാണങ്ങൾ കുടുംബങ്ങൾക്ക് ഔദ്യോഗികമായി കൈമാറി. ഭൂമിക്കായി കലഹങ്ങളും ഭൂമി കൈവശപ്പെടുത്താനുള്ള പ്രവണതകളും വർധിച്ചുവരുന്ന സാമൂഹിക സാഹചര്യത്തിൽ, സ്വന്തം […]