കുവൈറ്റ് സിറ്റി : കുവൈറ്റിൽ വിവിധയിടങ്ങളിലായി ഉണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. രാജ്യത്തിന് നേരെ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. ആക്രമണങ്ങളിൽ പ്രതിരോധ ദൗത്യത്തിനിടെ രണ്ട് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. എയർപോർട്ടിലെ ഇന്ധന ടാങ്കുകൾക്കും സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിനും നേരെ ഉണ്ടായ തീപിടുത്തങ്ങൾ ഫയർഫോഴ്സ് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് കുവൈറ്റിന്റെ ആകാശപരിധി ലംഘിച്ചെത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകളെ വ്യോമപ്രതിരോധ സംവിധാനം തകർത്തു കളഞ്ഞത്. […]
കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.
J
Janam TVSource Link
2 months ago