തിരുവനന്തപുരം : മുൻ ആഭ്യന്തര മന്ത്രിയും ധനകാര്യ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന കെ എം മാണിയുടെ സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ഭൂമി അനുവദിച്ചു. തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലമായ കവടിയാറിൽ 25 സെന്റ് ഭൂമി നൽകും.മന്ത്രിസഭ യോഗത്തിലാണ് തീരുമാനം എടുത്തത്. അനുവദിക്കുന്ന സ്ഥലം 30വർഷത്തേക്ക് പാട്ടത്തിന് നൽകും. കെ എം മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ സ്ഥാപിക്കുന്നതിനായി, കെ. എം. മാണി ഫൗണ്ടേഷന് തിരുവനന്തപുരം കവടിയാറിൽ 25 സെന്റ് ഭൂമിയാണ് അനുവദിച്ചത്. ആർ. […]