ന്യൂഡൽഹി : ബിജെപി സംസ്ഥാന വക്താവ് കേണൽ എസ് ഡിന്നിയെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഹിന്ദി ഉപദേശക സമിതി അംഗമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നാമനിർദ്ദേശം ചെയ്തത്. 15 അംഗ സമിതി ആണ്.