കേരളം പിടിക്കാൻ ഉറച്ച് ബിജെപി; പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും കേന്ദ്ര നേതാക്കളും എത്തും

കേരളം പിടിക്കാൻ ഉറച്ച് ബിജെപി; പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും കേന്ദ്ര നേതാക്കളും എത്തും

J
Janam TVSource Link
തിരുവനന്തപുരം: കേരളത്തിലെ പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും കേന്ദ്ര നേതാക്കളും എത്തും. പ്രധാനമന്ത്രിയും അമിത് ഷായും രണ്ട് തവണയും ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മൂന്ന് തവണയും പ്രചാരണത്തിനെത്തും. സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. നേമം, കാട്ടാക്കട, കഴക്കൂട്ടം, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രചരണത്തിനിറങ്ങും. മഞ്ചേശ്വരം, കാസർകോട് എന്നീ മണ്ഡലങ്ങളിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും, കണ്ണൂരിൽ മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളം പിടിക്കാൻ ഉറച്ച് ബിജെപി; പ്രചാരണം ശക്തമാക്കാൻ പ്രധാനമ… | Boolokam