“ജനോത്സവം-2026” നെ വരവേൽക്കാൻ രാജ്യതലസ്ഥാനം ഒരുങ്ങുന്നു. കേരളത്തിന്റെ സ്വന്തം സാംസ്കാരിക കുംഭമേളയായ ജനോത്സവം മാർച്ച് 27, 28, 29 തീയതികളിലായാണ് നടക്കുന്നത്. ജനം ടിവിയും ജനം സൗഹൃദവേദിയും വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ താൽക്കത്തോറ സ്റ്റേഡിയത്തിലാണ് ബൃഹദ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവാസി മലയാളികൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന കലാ – സാംസ്കാരിക പരിപാടികളാണ് ജനോത്സവത്തിന്റെ സവിശേഷത. നിരവധി പ്രശസ്ത സിനിമാ താരങ്ങളും പിന്നണി ഗായകരും സംവിധായകരും നാടൻകലകാരൻമാരും കലാകുംഭമേളയുടെ ഭാഗമാകുന്നുണ്ട്. കലാപരിപാടികൾക്കൊപ്പം ശില്പശാലയും ചർച്ചയും ഇവിടെ കോർത്തിണക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ചു രുചികരമായ […]
കേരളത്തിന്റെ സ്വന്തം കലാ- സാംസ്കാരിക കുംഭമേള: “ജനോത്സവം-2026” നെ വരവേൽക്കാൻ രാജ്യതലസ്ഥാനം ഒരുങ്ങുന്നു; ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം
J
Janam TVSource Link
2 months ago