കേരളത്തിലെ ബിജെപി ജനപ്രതിനിധികൾ പാർലമെൻറിൽ; പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും കൂടിക്കാഴ്ച; ഭരണ നൈപുണ്യ ശിബിരത്തിൽ പങ്കെടുത്ത് സംഘം

കേരളത്തിലെ ബിജെപി ജനപ്രതിനിധികൾ പാർലമെൻറിൽ; പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും കൂടിക്കാഴ്ച; ഭരണ നൈപുണ്യ ശിബിരത്തിൽ പങ്കെടുത്ത് സംഘം

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ബിജെപി ജനപ്രതിനിധികൾ പാർലമെൻ്റ് സന്ദർശിച്ചു. ഉപരാഷ്‌ട്രപതി സിപി രാധാകൃഷ്ണൻ സപീക്കർ ഓം ബിർള , വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉൾപ്പെടെയുള്ള മുതിർന്ന കേന്ദ്ര മന്ത്രിമാരുമായും സംഘം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം ഭരണ നൈപുണ്യ ശിബിരത്തിൽ പങ്കെടുക്കാനാണ്  തിരുവനന്തപുരം മേയർ അഡ്വ. വി വി രാജേഷിനും സംഘവും രാജ്യതലസ്ഥാനത്ത് എത്തിയത്.  ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയുടെ നേതൃത്വത്തിൽ എത്തിയ മുതിർന്ന നേതാക്കളാണ്  സംഘത്തെ സ്വീകരിച്ചത്. ഇന്നലെ രാത്രി കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തിലെ ബിജെപി ജനപ്രതിനിധികൾ പാർലമെൻറിൽ; പ്രധാനമന്ത്രിയു… | Boolokam