തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത് വികസനമല്ല, മറിച്ച് പച്ചക്കള്ളങ്ങളാണെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. ഇന്ദിരാ ഗാരന്റി എന്നത് വെറും വ്യാജ വാഗ്ദാനം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഡി കെ ശിവകുമാറും ബിജെപിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചിരിക്കാന്‍ വകനല്‍കുന്നതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഴിമതി ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്ന ഇവരുടെ പശ്ചാത്തലം ജനങ്ങള്‍ക്കറിയാം. സ്വന്തം വീഴ്ചകള്‍ മറയ്‌ക്കാനാണ് […]
കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത് വികസനമല്ല പച്ചക്കള്ളം; ഇന്ദിരാ ഗാരന്റി ‘നുണ ഗാരന്റി’; യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് രാജീവ് ചന്ദ്രശേഖര്‍
J
Janam TVSource Link
about 1 month ago