തിരുവനന്തപുരം: തെക്ക് ധനുവച്ചപുരം, ബാലരാമപുരം മുതൽ വടകര, വടക്ക് കണ്ണൂർ വരെ കേരളത്തിലുടനീളം ഒറ്റയടിക്ക് 15 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ.ആദ്യമായാണ് ഒറ്റയടിക്ക് 15 സ്റ്റോപ്പുകൾ അനുവദിക്കുന്നത്. താഴെ പറയുന്ന ട്രെയിനുകൾക്കാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത് ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് – അമ്പലപ്പുഴ മധുര-ഗുരുവായൂർ എക്സ്പ്രസ് -ചെറിയനാട്ട് നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസ് – തുറവൂരും വല്ലപ്പുഴയിലും തിരുവനന്തപുരം സെൻട്രൽ-വേരാവൽ എക്സ്പ്രസ് – പരപ്പനങ്ങാടിയിലും വടകരയിലും നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ് – പരപ്പനങ്ങാടി ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇൻ്റർസിറ്റി – […]