കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്ക് വിചാരണ കോടതിയുടെ അതിരൂക്ഷ വിമർശനം. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിചാരണക്കോടതിയുടെ അഭിഭാഷക വിമർശിച്ചത്. അഭിഭാഷക കോടതിയിൽ വന്നിരുന്ന് ഉറങ്ങുമെന്നും എന്നിട്ട് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയുമെന്ന് കോടതി വിമർശിച്ചു. വിചാരണ കാലേയളവിൽ പത്ത് ദിവസത്തിൽ താഴെ മാത്രമാണ് ടി. ബി മിനി കോടതിയിൽ എത്തിയത്. വന്നാൽ തന്നെ ആകെ അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറ്. ആ സമയം തന്നെ […]