ചണ്ഡിഗഢ്: പഞ്ചാബിലെ കോൺഗ്രസിൽ പൊട്ടിത്തെറി. മുന്‍ എം എല്‍ എ കൂടിയായ നവ്ജോത് കൗര്‍ സിദ്ദു പാര്‍ട്ടി വിട്ടു.കൗര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ അമരിന്ദര്‍ സിങ് രാജ വാറിങിനെതിരെ ആഞ്ഞടിച്ചാണ് കൗര്‍ രാജി പ്രഖ്യാപനം നടത്തിയത്. സംഘടനയെ തകര്‍ക്കുന്ന അമരിന്ദര്‍, ഭയങ്കരനും കഴിവുകെട്ടവനും അഴിമതിക്കാരനുമാണെന്ന് കൗര്‍ ആരോപിച്ചു. കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ നവ്ജോത് സിങ് സിദ്ദുവിന്റെ ഭാര്യയാണ് നവ്ജോത് കൗര്‍. ‘മുഖ്യമന്ത്രി പദവിക്ക് 500 കോടി രൂപയാണ് […]