പത്തനംതിട്ട : ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടയിലേക്ക് തിരുകി കയറ്റിയ സ്വകാര്യ ബസ് ഇടിച്ച ആന വിരണ്ടോടി. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിന്റെ ഇടയിലാണ് സംഭവം. ക്ഷേത്രം എഴുന്നള്ളിപ്പിനിടയിലേക്ക് സ്വകാര്യ ബസ് തിരുകി കയറ്റിയപ്പോഴാണ് അപകടം ഉണ്ടായത്. ആനയുടെ കൊമ്പിലാണ് ബസ് ഇടിച്ചത്. തുടർന്ന് അന വിരണ്ടോടി.