ഗുരുവായൂർ: ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് കേന്ദ്ര റെയില്‍വെ മന്ത്രാലയം.ട്രെയിൻ നമ്പർ: 56115/ 56116 തൃശ്ശൂർ – ഗുരുവായൂർ പാസഞ്ചർ ദിവസേന സർവീസ് നടത്തും തൃശ്ശൂരിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലെത്തും ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 6.10ന് പുറപ്പെട്ട് 6.50ന് തൃശ്ശൂരിലെത്തും. ഗുരുവായൂർ – തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ച സന്തോഷവാർത്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. ഏറെ കാലമായുള്ള അഭ്യര്‍ത്ഥനകൾക്കും കാത്തിരിപ്പിനും […]