കണ്ണൂർ: ചിറ്റാരിപ്പറമ്പിൽ ചെങ്കൽ ക്വാറിയിൽ അപകടം.മണ്ണിടിഞ്ഞ് ലോറിക്ക് മുകളിൽ വീണ് ഡ്രൈവർ മരിച്ചു. നരവൂർ പാറ സ്വദേശി സുധി ആണ് മരിച്ചത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ഇയാളെ പുറത്തെടുത്തിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.