ജനകീയ ട്രെയിനിന് ഇനി ഉത്തരമലബാറിലും സ്റ്റോപ്പുകൾ; അമൃത് ഭാരത് എക്സ്പ്രസ് പയ്യന്നൂരിലും നിലേശ്വരത്തും കാഞ്ഞങ്ങാടും നിർത്തും

ജനകീയ ട്രെയിനിന് ഇനി ഉത്തരമലബാറിലും സ്റ്റോപ്പുകൾ; അമൃത് ഭാരത് എക്സ്പ്രസ് പയ്യന്നൂരിലും നിലേശ്വരത്തും കാഞ്ഞങ്ങാടും നിർത്തും

J
Janam TVSource Link
കണ്ണൂർ:​ സാധാരണക്കാരുടെ വന്ദേഭാരത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു. ഇതോടെ ​കണ്ണൂരിനും കാസർഗോഡിനും ഇടയിൽ ട്രെയിൻ സ്റ്റോപ്പുകളുടെ ഇല്ലാത്തത് മൂലം ഉത്തരമലബാറിലെ യാത്രക്കാർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ട്  പരിഹരിക്കപ്പെടും ഏഴിമല നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥർ, പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ജവാന്മാർ, വിദ്യാർത്ഥികൾ, ചികിത്സക്കായി യാത്ര ചെയ്യുന്ന രോഗികൾ എന്നിവർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. ​കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് സ്റ്റോപ്പ് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജനകീയ ട്രെയിനിന് ഇനി ഉത്തരമലബാറിലും സ്റ്റോപ്പുകൾ; അമൃത് ഭാര… | Boolokam