ജനങ്ങളുടെ പോക്കറ്റടിച്ച് വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും: 12,000 കോടിയുടെ കൊള്ള :പരാതിയുമായി എത്തുന്നവരുടെ ബില്ലുകള്‍ മാത്രം രഹസ്യമായി തിരുത്തി നല്‍കി : പണം തിരികെ നല്‍കണമെന്ന ആവശ്യം ശക്തം

ജനങ്ങളുടെ പോക്കറ്റടിച്ച് വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും: 12,000 കോടിയുടെ കൊള്ള :പരാതിയുമായി എത്തുന്നവരുടെ ബില്ലുകള്‍ മാത്രം രഹസ്യമായി തിരുത്തി നല്‍കി : പണം തിരികെ നല്‍കണമെന്ന ആവശ്യം ശക്തം

J
Janam TVSource Link
കൊച്ചി : സാധാരണക്കാരന്റെ പോക്കറ്റടിച്ച് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും. നിയമവിരുദ്ധമായ നിരക്ക് വര്‍ദ്ധനയിലൂടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ജനങ്ങളില്‍ നിന്ന് 12,000 കോടി അധികമായി ഈടാക്കിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തുന്ന എറണാകുളം ഓച്ചന്തുരുത്ത് നിവാസിയായ അഡ്വ. രൂപേഷ് രവീന്ദ്രന്‍ കോടതി രേഖകള്‍ സഹിതമാണ് ഈ അഴിമതി പുറത്തുവിട്ടത്. ഒരു സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പുള്ള തീയതി മുതല്‍ നടപ്പിലാക്കാന്‍ നിയമപരമായി അധികാരമില്ല. എന്നാല്‍ ഈ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജനങ്ങളുടെ പോക്കറ്റടിച്ച് വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര… | Boolokam