ന്യൂഡൽഹി: മെറ്റയ്ക്കും വാട്സാപ്പിനും കർശന മുന്നറിയിപ്പുമായി സുപ്രീംകോടതി. വാട്സ്ആപ്പിന്റെയും മെറ്റയുടെയും ഡാറ്റാ ഷെയറിംഗ്, സ്വകാര്യതാ നയങ്ങൾ എന്നിവയ്ക്കെതിരെയാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. സ്വകാര്യതാ നയം ലംഘിച്ചതിന് 213.14 കോടി രൂപ പിഴ ചുമത്തിയ കോമ്പറ്റീഷന് കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിനെതിരെ ഇരു ക സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുകയായിരുന്നു കോടതി. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കരുതെന്നും ഉപയോക്തൃ ഡാറ്റ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ടെക് കമ്പനികളുടെ സ്വകാര്യതാ നിബന്ധനകൾ ഒരു സാധാരണക്കാരന് […]