ന്യൂഡല്‍ഹി/മുംബൈ: രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവയുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ രണ്ട് മാസത്തേക്കാവശ്യമായ ക്രൂഡ് ഓയില്‍ ശേഖരം ഇന്ത്യയിലുണ്ട്. ഇന്ധന പ്രതിസന്ധിയെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിച്ച് ആരും അനാവശ്യമായി സ്റ്റോക്ക് ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു. പെട്രോള്‍, ഡീസല്‍, വാണിജ്യ എല്‍.പി.ജി എന്നിവയുടെ വിതരണം തടസ്സമില്ലാതെ തുടരുന്നു. കേന്ദ്ര ഇടപെടല്‍ മൂലം വിമാന ഇന്ധന നിരക്ക് കുത്തനെ ഉയരുന്നത് തടയാന്‍ സാധിച്ചു. ഇത് വിമാന കമ്പനികള്‍ക്ക് വലിയ ആശ്വാസമാണ്. ഹോര്‍മുസ് കടലിടുക്ക് […]
ജനങ്ങള്‍ പേടിക്കേണ്ട ആവശ്യമില്ല; രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവയുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; ഇന്ധന പ്രതിസന്ധിയെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്; കേന്ദ്രസര്‍ക്കാര്‍
J
Janam TVSource Link
about 1 month ago