ചെന്നൈ: സിറ്റിംഗ് ജഡ്ജി ജി.ആർ. സ്വാമിനാഥനെ അവഹേളിച്ചു കൊണ്ട് എഴുതിയ പുസ്തകം പിടിച്ചെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.തിരുപ്പറംകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയിക്കാൻ ഹൈക്കോടതി ജഡ്ജി ജി.ആർ. സ്വാമിനാഥൻ ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്ന്, കീഴൈകാട്രു പബ്ലിഷിംഗ് ഹൗസ് ചെന്നൈ പുസ്തകമേളയിൽ അദ്ദേഹത്തെ വിമർശിക്കുന്ന ഒരു പുസ്തകം പ്രകാശിപ്പിക്കാൻ പദ്ധതിയിട്ടു. ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ ഈ നീക്കത്തെ ശക്തമായി എതിർത്തു. ഈ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജഗന്നാഥ് എന്ന അഭിഭാഷകൻ മദ്രാസ് ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിരുന്നു. കേസ് […]