
ചെന്നൈ: തൂത്തുക്കുടിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. ഈ മാസം 11-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാമനാഥപുരം സായൽകുടി സ്വദേശിയായ ധർമ്മ മുനീശ്വരൻ എന്ന ‘മാവീരൻ’ ആണ് അറസ്റ്റിലായത്. ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണ്. 2022-ൽ സമാനമായ രീതിയിൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, 2025 ഡിസംബറിൽ മദ്രാസ് […]