
ന്യൂഡൽഹി: 2020ലെ ഡൽഹി ഹിന്ദുവിരുദ്ധ കലാപത്തിൽ പ്രതികളായ ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി വിലയിരുത്തി. കഴിഞ്ഞദിവസം പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിർണായക നിരീക്ഷണം. ഉമർ ഖാലിദും ഷർജിൽ ഇമാമും ജെഎൻയുവിന്റെ മതേതര സ്വഭാവവും നശിപ്പിച്ചു. ഇവർ മുസ്ലിം സ്റ്റുഡൻസ് ഓഫ് ജെഎൻയു എന്ന വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി. ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികളെയും ഇവർ തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചു. പ്രതിഷേധങ്ങളെ ഇവർ കലാപങ്ങളാക്കാൻ ആയിരുന്നു ശ്രമിച്ചത്. അമുസ്ലിങ്ങളെയും […]