പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി. പാലക്കാട് നഗരസഭ കൗൺസിലർക്കെതിരെയാണ് യുവതിയുടെ ലൈംഗിക പീഡന പരാതി നൽകിയത്. നഗരസഭ 24ാം വാർഡ് കൗൺസിലർ പ്രശോഭ്.സി. വത്സനെതിയൊണ് ദളിത് യുവതി പൊലീസിൽ പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായിയാണ് പ്രശോഭ്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പ്രശോഭ് ബലമായി പീഡിപ്പിച്ചെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയും പീഡിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിക്ക് […]
ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം; പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരെ ബലാത്സംഗ പരാതി; പ്രശോഭ് സി. വത്സൻ രാഹുലിന്റെ ഉറ്റത്തോഴൻ
J
Janam TVSource Link
about 1 month ago