ടിഎംസി ഗുണ്ടകള്‍ കീഴടങ്ങുക; ആരെയും വെറുതെ വിടില്ല; സൗജന്യ റേഷന്‍, വീട് നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം, സൗജന്യ ചികിത്സ എന്നിവ ഉറപ്പാക്കും: ആഞ്ഞടിച്ച് പ്രധാനമന്ത്രി

ടിഎംസി ഗുണ്ടകള്‍ കീഴടങ്ങുക; ആരെയും വെറുതെ വിടില്ല; സൗജന്യ റേഷന്‍, വീട് നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം, സൗജന്യ ചികിത്സ എന്നിവ ഉറപ്പാക്കും: ആഞ്ഞടിച്ച് പ്രധാനമന്ത്രി

ബങ്കുര: പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ സ്ത്രീകള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ടിഎംസി സര്‍ക്കാര്‍ വന്‍ ചതിയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സംസ്ഥാനത്തെ അഴിമതിക്കാര്‍ക്കും മാഫിയകള്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റില്‍ സ്ത്രീ സംവരണ ബില്‍ പാസാക്കുന്നതിനെ എതിര്‍ത്തതിലൂടെ ടിഎംസി ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസുമായി ചേര്‍ന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ടിഎംസി ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചു. ‘ടിഎംസി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടിഎംസി ഗുണ്ടകള്‍ കീഴടങ്ങുക; ആരെയും വെറുതെ വിടില്ല; സൗജന്യ റ… | Boolokam