
ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദ്നി ചൗക്ക് പ്രദേശത്തും ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിലും രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി .പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ ഭീകര സംഘടനയിൽ നിന്നാണ് ഈ ഭീഷണി. ഇതേതുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങൾ ലഷ്കർ-ഇ-തൊയ്ബ ലക്ഷ്യമിടുന്നതായും റിപ്പോർട്ട് ഉണ്ട്. കഴിഞ്ഞ വർഷം നവംബർ 10 ന് ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ കാർ ബോംബ് ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. സമീപത്ത് നിർത്തിയിട്ടിരുന്ന വിവിധ വാഹനങ്ങളും […]