തിയേറ്ററിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്; ഓപ്പറേഷൻ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം; ശസ്ത്രക്രിയകൾക്ക് മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

തിയേറ്ററിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്; ഓപ്പറേഷൻ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം; ശസ്ത്രക്രിയകൾക്ക് മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവ് വ്യാപകമായതോടെ ശസ്ത്രക്രിയകൾക്ക് മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്.  ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് രോഗിയുടെ കയ്യിൽ ധരിപ്പിക്കണമെന്നും   ഓപ്പറേഷൻ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗ്ഗനിർദേശം ബാധകമാണ്. മാർഗ്ഗനിർദേശം നടപ്പായാൽ ആർക്കും പരസ്പരം പഴിചാരാൻ കഴിയില്ലെന്നാണ് ആരോഗ്യ വകുപ്പിനറെ കണക്കുകൂട്ടൽ. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. ശസ്ത്രക്രിയയ്‌ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിയേറ്ററിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്; ഓപ്പറേഷൻ നടത്തേണ്ട ശരീര… | Boolokam