ന്യൂ ഡൽഹി :തിരുപ്പറംകുണ്ഡ്രം കേസിൽ സാമൂഹ്യ പ്രവർത്തകൻ രമാ രവികുമാർ സുപ്രീം കോടതിയിൽ കേവിയറ്റ് ഹർജി ഫയൽ ചെയ്തു. തിരുപ്പറംകുണ്ഡ്രം കേസിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്താൽ, ത്നങ്ങളുടെ ഭാഗത്തിന്റെ അഭിപ്രായം കേൾക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് കേവിയറ്റ് ഹർജിയിൽ പറയുന്നു. തിരുപ്പറംകുണ്ഡ്രം കുന്നിൻ മുകളിലുള്ള ദീപത്തൂണിൽ വിളക്കുകൾ കത്തിക്കാൻ അനുമതി നൽകി ഹൈക്കോടതിയുടെ മധുര ബ്രാഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. തിരുപ്പറംകുണ്ഡ്രം കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് […]