തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റി ഒബ്സർവേറ്ററി ഹിൽസിലെ ഗംഗാ ദേവി, ഒബ്സർവേറ്ററി ജലസംഭരണികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഫെബ്രുവരി 9 ന് ജലവിതരണം മുടങ്ങും. ഗംഗാ ദേവി സംഭരണിയിൽ നിന്നു ജലവിതരണം നടത്തുന്ന ഒബ്സർവേറ്ററി ഹിൽ ഏരിയ, വെളളയമ്പലം, വഴുതക്കാട്, നന്ദാവനം,തൈക്കാട്, വലിയശാല, മേട്ടുക്കട, പി എം ജി, പാളയം, സ്റ്റാച്യൂ, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, നന്ദൻ കോട്, ലാ കോളേജ്, ഗൗരീശപട്ടം, കുന്ന് കുഴി, ലെനിൻ നഗർ,കണ്ണമൂല, പാറ്റൂര്‍, എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം […]