തിരുവനന്തപുരം :പാവപ്പെട്ട തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ 2899.35 കോടി രൂപ വകമാറ്റിച്ചെലവഴിച്ചതില്‍ തൊഴില്‍ മന്ത്രി ശിവന്‍കുട്ടി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്. തൊഴിലാളികളുടെ പെന്‍ഷന്‍ ഉള്‍പ്പടെ കുടിശ്ശികയാക്കിയ മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രി ശിവന്‍കുട്ടിക്കും, ഈ തൊഴിലാളി വഞ്ചനയില്‍ എന്തു മറുപടി പറയണമെന്നും സുരേഷ് ആവശ്യപ്പെട്ടു. വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടിയാണ് വി ശിവൻകുട്ടിക്കെതിരെ ബിജെപി രംഗത്തെത്തിയത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് 10605.72 […]
തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
J
Janam TVSource Link
about 1 month ago