കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾ സ്റ്റാക്ക് ഡെവലപ്മെൻ്റ് വിത്ത് ജനറേറ്റീവ് എ.ഐ ഇന്റഗ്രേഷൻ (MERN), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, എസ്.ഡി.ഇ.ടി (ക്വാളിറ്റി അഷ്വറൻസ് സ്പെഷ്യലിസ്റ്റ്) എന്നീ അത്യാധുനിക സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പഠിച്ചിറങ്ങുന്ന ആദ്യ ദിനം മുതൽ തന്നെ തൊഴിൽ ചെയ്യാൻ പ്രാപ്തരായ പ്രൊഫഷണലുകളെ […]
തൊഴിൽ ലക്ഷ്യമാക്കി ടെക് പരിശീലനം: ഐസിടാക് ‘ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക്’ ഇപ്പോൾ അപേക്ഷിക്കാം
J
Janam TVSource Link
17 days ago