
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ ബിജെപി. രാഹുൽ പാർലമെന്ററി അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സായുധ സേനയെ അപകീർത്തിപ്പെടുന്നു തരത്തിലാണ് രാഹുലിന്റെ വാക്കുകൾ. ഇന്ത്യയുടെ ദേശീയ സുരക്ഷാ വിഷങ്ങളെ രാഹുൽ സംശയ നിഴലിൽ നിർത്തുകയാണ്. ഇതിനായി ഇന്ത്യയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദേശ ഏജൻസികൾ പ്രചരിപ്പിക്കുന്ന വിവരണങ്ങൾ രാഹുൽ ഏറ്റുപിടിക്കുന്നു. ശത്രുക്കൾക്ക് ഗുണകരമാകുന്ന കാര്യങ്ങൾ എന്തിന് രാഹുൽ പാർലമെൻറിൽ ഉയർത്തുന്നുവെന്ന് അമിത് മാളവ്യ ചോദിച്ചു. പാർലമെന്ററികാര്യ മന്ത്രി കിരൺ […]