ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്നും 5 ലക്ഷം അന്നത്തെ ഏരിയാ സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; രേഖകൾ പുറത്തു വിട്ട് വി കുഞ്ഞികൃഷ്ണന്‍

ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്നും 5 ലക്ഷം അന്നത്തെ ഏരിയാ സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; രേഖകൾ പുറത്തു വിട്ട് വി കുഞ്ഞികൃഷ്ണന്‍

J
Janam TVSource Link
കണ്ണൂര്‍: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിലെ രേഖകള്‍ സിപിഎം വിട്ട വി കുഞ്ഞികൃഷ്ണന്‍ പുറത്തു വിട്ടു . 2018 ജൂലൈ മാസം ഒമ്പതാം തീയതി പയ്യന്നൂര്‍ റൂറല്‍ ബാങ്ക് മെയിന്‍ ബ്രാഞ്ചിലുള്ള, രക്തസാക്ഷി ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് ആണ് അദ്ദേഹം ഫേസ്‌ബുക്കിലൂടെ പുറത്തു വിട്ടത്. രേഖകൾ താൻ പൊതുസമക്ഷം വയ്‌ക്കുകയാണ് എന്നും നിഷേധിക്കാന്‍ പറ്റാത്ത തെളിവുകള്‍ സംസാരിക്കട്ടെയെന്നും കുഞ്ഞികൃഷ്ണന്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്നും 5 ലക്ഷം അന്നത്തെ ഏരിയാ സ… | Boolokam