കണ്ണൂർ: പേരാവൂർ ഐടിഐ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും എബിവിപി നേടി. എ ബി വിപിയുടെ 6 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ധീര ബലിദാനി കണ്ണവത്തെ ശ്യാമപ്രസാദ് പഠിച്ചിരുന്ന കലാലയമാണ് പേരാവൂർ ഐ ടി ഐ.