നാലു വയസ്സുകാരനെ കാലിൽ തൂക്കി തല പലതവണ നിലത്തടിച്ച് ഓട്ടോ ഡ്രൈവർ ; കുട്ടി ഗുരുതരാവസ്ഥയിൽ; പ്രകോപനം കുട്ടിയുടെ അച്ഛനുമായുള്ള വഴക്ക്

നാലു വയസ്സുകാരനെ കാലിൽ തൂക്കി തല പലതവണ നിലത്തടിച്ച് ഓട്ടോ ഡ്രൈവർ ; കുട്ടി ഗുരുതരാവസ്ഥയിൽ; പ്രകോപനം കുട്ടിയുടെ അച്ഛനുമായുള്ള വഴക്ക്

J
Janam TVSource Link
മുംബൈ : ഓട്ടോ ഡ്രൈവർ നാലു വയസ്സുകാരനെ കാലുകൾ പിടിച്ചു ഉയർത്തി, തല പലതവണ നിലത്തടിച്ചു. മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ പിതാവുമായുള്ള തർക്കത്തെത്തുടർന്നാണ് ഇയാൾ നാല് വയസ്സുള്ള ആൺകുട്ടിയെ കാലിൽ തൂക്കി പിടിച്ച് നിലത്തടിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടി ഗുരുതരാവസ്ഥയിൽ ആശുപതിയിലാണ്. തിങ്കളാഴ്ച രാത്രി വസായിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു. പ്രതിയായ സന്ദീപ് പവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാലു വയസ്സുകാരനെ കാലിൽ തൂക്കി തല പലതവണ നിലത്തടിച്ച് ഓട്ടോ ഡ… | Boolokam