നാസിക്: ദിൻഡോരിയിൽ കാർ കിണറ്റിൽ മറിഞ്ഞ് 6കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 9 പേർ മരിച്ചു. നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിയുകയായിരുന്നു. മരിച്ച കുട്ടികൾ 7 നും 14 നും ഇടയിൽ പ്രായമുള്ളവരാണ്. നാസിക് ദിൻഡോരി താലൂക്കിലെ ശിവാജി നഗറിൽ രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. എൻഡിആർഎഫും പോലീസും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനം പുറത്തെടുത്തത്. വാഹനം പുറത്തെടുത്തെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. കാറിൽ വെള്ളം കയറി ശ്വാസം […]
നാസിക്കിൽ വൻ അപകടം; കാർ കിണറ്റിൽ മറിഞ്ഞ് 6 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 9 പേർ മരിച്ചു
J
Janam TVSource Link
about 1 month ago