
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ വിശദീകരണവുമായി കോളേജ് മാനേജ്മെന്റ് രംഗത്ത്. നിതിന്റെ ആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നുള്ള ഭീഷണിയാണെന്നും കോളേജിൽ ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നും മാനേജ്മെന്റെ വാദം. മാനേജ്മെന്റ് നൽകുന്ന വിശദീകരണം പ്രകാരം, നിതിൻ രാജ് തന്റെ സഹോദരീ ഭർത്താവിന് വേണ്ടിയാണ് ഓൺലൈൻ ആപ്പ് വഴി പണം വായ്പ എടുത്തത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ലോൺ ആപ്പ് പ്രതിനിധികൾ നിതിന്റെ ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് […]