കൊച്ചി: ആക്ഷൻ ഹീറോ ബിജു ’ സിനിമയുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ നിർമാതാവ് പി.എസ്. ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി വൈക്കം കോടതിയുടേതാണ് നടപടി. ഏഴ് വര്ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗത്തിൽ നിർമ്മാണ പങ്കാളിയാക്കാം എന്നുപറഞ്ഞ് തന്നെ വഞ്ചിച്ചുവെന്നും , വിതരണ അവകാശം മറ്റൊരാൾക്ക് നൽകിയെന്നും ചൂണ്ടിക്കാട്ടിയുള്ള ഷംനാസിന്റെ പരാതിയിൽ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെ കഴിഞ്ഞ […]