തിരുവനന്തപുരം : തിരുവനന്തപുരത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. നിർത്തിയിട്ട ബൈക്കിൽ ടിപ്പറിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്കിലുണ്ടായിരുന്നവരാണ് മരിച്ചത്. പ്രാവച്ചമ്പലത്താണ് അപകടമുണ്ടായത്. വിഴിഞ്ഞം സ്വദേശി അമൽ ആലപ്പുഴ സ്വദേശി ദേവിക എന്നിവരാണ് മരിച്ചത്.